സി ബി എസ് ഇ മുൻവർഷ ചോദ്യങ്ങൾ CLASS -X
മലയാളം ( 012 )
സി വിഭാഗം - വ്യാകരണം
1 . a ) പ്രയോഗം മാറ്റുക
i ) ഗുമസ്തൻ ചീട്ടെടുത്ത് അച്ചുകുത്തി .
ii ) ആ മാവ് മുറിക്കണമെന്നു സകല യുക്തികളും ഉപയോഗിച്ച് ഞാൻവാദിച്ചു .b ) അംഗ വാക്യം അംഗി വാക്യം എന്നിവ വേർതിരിച്ചെഴുതുക
i ) ശിബിരത്തിൽ നിന്നും പുറത്തു ചാടി ഓടാൻ ചെന്നവരെ ദ്വാരദേശത്തുവച്ച് കൃപരും കൃതവർമ്മവും കൊന്നു വീഴ്ത്തി .ii ) അയാൾ വീട്ടിലെത്തുന്നതിനുമുമ്പ് തന്നെ അയാൾക്ക് കടം കൊടുത്തവർ വീട്ടിലെത്തിയിരിക്കും .
c ) പിരിച്ചെഴുതി സന്ധി നിർണയിക്കുക
i) ദിഗ്വിജയംii അമ്മയൊരോർമ്മ
d) വിഗ്രഹിച്ചെഴുതി സന്ധി നിർണയിക്കുക
i) മാനസതാരii) പിഞ്ഞാണവർണ്ണം
e) പര്യായപദങ്ങൾ എഴുതുക
i) പാടംii ) അമൃതം
f ) നാനാർത്ഥങ്ങൾ എഴുതുക
i ) രാഗം
ii ) സാരം
g ) വാക്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക
i ) പിന്നിൽ നിലവിളി അകന്നു ശമിച്ചില്ലാതായി .ii ) തുലാവർഷക്കാറ്റുകളും കാലാവർഷക്കാറ്റുകളും ആ മുത്തശ്ശിയുടെ നിബിഢവും ഇടതൂർന്നതും.
4. ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക
a ) വിപരീതപദം എഴുതുക
i ) കൃതഘ്‌നത
[ അകൃതഘ്‌നത,കൃതജ്ഞത,കൃതാർത്ഥത , കൃതഘ്‌നത ]
ii) പ്രാചീനം
[ പുരാതനം , അർവ്വാചീനം ,പഴയത് ,പ്രാജനം ]
b ) അർത്ഥ വ്യത്യാസം എടുത്തെഴുതുക
i) പ്രമാദം - പ്രമോദം
[ നഗരം, ഓർമ്മക്കേട് ,സന്തോഷം , ശോഭ ]
ii ) ശീലം - ശീല
[ തുണി , ഭംഗി , പതിവ് , തല ]
c) എതിർലിംഗം എടുത്തെഴുതുക
i ) മുത്തശ്ശി
[ മുത്തി , മുത്തശ്ശൻ ,മുത്തപ്പൻ മുത്തയ്യൻ ]
ii ) പ്രിയ
[ പ്രിയൻ , പ്രിയത ,പ്രിയതമ , സുപ്രിയ ]
Dear Pradeep,
ReplyDeletegood beginning..... wishing you lots of best wishes.
Thank you very much for your hearty wishes .....
DeleteReally it will be very useful not only for our school students but all who are preparing for Grade 10 CBSE Exam.
ReplyDeleteThat's my intention if God Willing !
Delete